
നഗര വികസനത്തിന് പുതിയ ക്യാംപെയ്നുമായി സൗദി
റിയാദ് : നഗരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ആശയവുമായി സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം “കാരണം ഇത് എന്റെ രാജ്യമാണ്” എന്ന ക്യാംപെയ്ൻ ആരംഭിച്ചു. ഇതിലൂടെ പൗരന്മാരുടെയും





























