Tag: Riyadh

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

റിയാദ് മെട്രോക്ക് അനുബന്ധമായി പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

റിയാദ് ∙ റിയാദ് മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, നഗരത്തിൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി സേവനം ആരംഭിച്ചു. മെട്രോയുടെ ഓറഞ്ച് ലൈനും പർപ്പിൾ ലൈനും

Read More »

സൗദി–സിറിയ വ്യാപാര ബന്ധം പുതുക്കുന്നു; നിക്ഷേപ സാധ്യതകൾക്ക് തുടക്കം

റിയാദ് ∙ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദി പ്രതിനിധിസംഘം സിറിയയിൽ. സൗദി വ്യവസായികരായ മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദീബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് സിറിയൻ സന്ദർശനത്തിനായി എത്തിയത്. ഡമസ്കസിലെ പിൾപ്പിൾസ് കൊട്ടാരത്തിൽ

Read More »

സൗദിയിൽ ‘സമ്മർ വിത്ത് ലുലു’: വൻ ഓഫറുകളും ആകർഷക സമ്മാനങ്ങളും

റിയാദ് ∙ വേനൽക്കാലത്തെ ഉത്സവമാക്കി മാറ്റി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘സമ്മർ വിത് ലുലു’ ഷോപ്പിംഗ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ശാഖകളിലുമാണ് കാമ്പയിൻ നടപ്പാക്കുന്നത്. ജോയ് ആലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ്

Read More »

സൗദിയിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; 2026 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

റിയാദ് ∙ അടുത്ത വർഷം മുതൽ സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാനുള്ള അനുമതി 2026 ജനുവരിയിൽ മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാനാവും, റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുമായി

Read More »

കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്ക് സൗദിയിൽ നിന്ന് രാജ്യം വിടാൻ 30 ദിവസത്തെ സാവകാശം

റിയാദ്: കാലാവധി തീർന്ന സന്ദർശന വിസയിലാണെങ്കിലും ഇപ്പോഴും സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസകരമായ നയമാണ് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (Jawazat) പ്രഖ്യാപിച്ചത്. ജൂൺ 27 മുതൽ ഒരു മാസം (30 ദിവസം) വരെ രാജ്യം വിടാൻ

Read More »

ജൂലൈ മുതൽ സൗദിയിലെ എല്ലാ ഭക്ഷണശാലകളും ചേരുവകൾ വെളിപ്പെടുത്തണം; പുതിയ നിയമം നിലവിൽ വരുന്നു

റിയാദ് ∙ ഉപഭോക്താക്കളുടെ ആരോഗ്യത്തെ മുൻനിർത്തി, 2025 ജൂലൈ 1 മുതൽ സൗദിയിലെ എല്ലാ ഭക്ഷണശാലകൾക്കും ഭക്ഷ്യപദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണം എന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ്

Read More »

വേൾഡ് എക്സ്പോ 2030: റിയാദ് വേദിയാകും; സൗദിക്ക് അന്തിമ അംഗീകാരം

റിയാദ്:വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്രാൻസിലെ പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് (BIE) ജനറൽ അസംബ്ലി യോഗത്തിലാണ് അന്തിമ അംഗീകാരം പ്രഖ്യാപിച്ചത്. ഇതോടെ, സൗദി അറേബ്യയ്ക്ക് എക്സ്പോ

Read More »

ഇസ്രയേൽ ആക്രമണത്തിനെതിരെ 21 രാജ്യങ്ങൾ ഒന്നിച്ചു; ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യം

അബുദാബി/റിയാദ്: ഇറാനെതിരായ ഇസ്രയേലി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെ 21 അറബ്-ഇസ്ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തുവിട്ടു. മധ്യപൂർവപ്രദേശത്തെ സംഘർഷം കാരണം ഉയർന്ന പിരിമുറുക്കങ്ങൾക്കിടയിലായിരുന്നു വിദേശകാര്യ മന്ത്രിമാരുടെ ഈ കനത്ത

Read More »

റിയാദ് എയർ 50 എയർബസ് വിമാനങ്ങൾ വാങ്ങുന്നു; മൊത്തം ഓർഡർ 182 ആയി

റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, വ്യോമോപരിതലത്തിൽ വലിയ കുതിപ്പ് തുടരുന്നു. അമ്പത് എയർബസ് A350-1000 മോഡൽ വിമാനങ്ങൾക്കായാണ് പുതിയ കരാർ, ഇതോടെ കമ്പനിയുടെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നതായി

Read More »

വിസ റദ്ദാക്കിയാലും ഫീസ് തിരികെ ലഭിക്കില്ല: സൗദി ജവാസാത്ത് വിശദീകരണം

റിയാദ്: എക്സിറ്റ്, റീഎൻട്രി വീസകൾ റദ്ദാക്കിയാലും അതിനായി അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്ന് സൗദിയിലെ പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് വ്യക്തമാക്കി. വേനൽ അവധിക്കാലത്ത് നിരവധി പേർ വിദേശയാത്രക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ നിര്‍ദേശം പുറത്ത് വിട്ടത്.

Read More »

ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുല: ന്യൂയോർക്കിലെ ഉച്ചകോടിക്കെതിരെ യുഎസ് താത്പര്യപ്രകടനം

റിയാദ് : ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുലയെക്കുറിച്ചുള്ള യു.എൻ. പ്രത്യേക സമ്മേളനത്തിൽ (ജൂൺ 17-20, ന്യൂയോർക്കിൽ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക വിവിധ രാജ്യങ്ങളോട് സന്ദേശമയച്ചു. സൗദിയും ഫ്രാൻസും ചേർന്നാണ് ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. സമ്മേളനത്തിൽ ഫലസ്തീനിനെ

Read More »

പകർച്ചവ്യാധി പ്രതിരോധത്തിൽ സൗദി അറേബ്യയ്ക്ക് ശ്രദ്ധേയ നേട്ടങ്ങൾ

റിയാദ്: പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യ വലിയ പുരോഗതിയാണ് കൈവരിച്ചത്. പൊതുജനാരോഗ്യമേഖലയിൽ രാജ്യത്തിന് പുതിയ നേട്ടങ്ങളുണ്ടാക്കിയതായി 2024-ലെ വാർഷിക ആരോഗ്യ മേഖല റിപ്പോർട്ട് വ്യക്തമാക്കുന്നു. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം 87.5% വരെ കുറച്ചത്

Read More »

ബലി പെരുന്നാൾ: റിയാദ് മെട്രോയും ബസ് സർവീസുകളും സമയക്രമത്തിൽ മാറ്റം വരുത്തി

റിയാദ്: ബലി പെരുന്നാൾ അവധി ദിവസങ്ങളെ തുടർന്ന് റിയാദ് നഗരത്തിലെ മെട്രോയും ബസ് സേവനങ്ങളും പ്രത്യേക സമയക്രമത്തിൽ പ്രവർത്തിക്കും. ജൂൺ 5 മുതൽ ജൂൺ 14 വരെ ഈ മാറ്റങ്ങൾ ബാധകമായിരിക്കുമെന്നും ജൂൺ 15

Read More »

ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം റിയാദിൽ; ഭീകരവാദത്തിനെതിരായ നിലപാടിൽ സൗദിയെ അഭിനന്ദിച്ചു

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്നുള്ള ഇന്ത്യൻ സൈനിക ഓപ്പറേഷൻ ‘സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിശദീകരിക്കാനും റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം, വിവിധ തലത്തിലുള്ള സൗദി അധികൃതരുമായി പരസ്പര

Read More »

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാട് വ്യക്തമാക്കി സർവകക്ഷി സംഘം ഇന്ന് സൗദിയിൽ

റിയാദ്: പാക്കിസ്ഥാനിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള ഭീകരവാദ വിരുദ്ധ നടപടികൾ സംബന്ധിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കി സൗദി അറേബ്യയിലെത്താൻ ഇന്ത്യൻ സർവകക്ഷി സംഘം. ദ്വിദിന സന്ദർശനത്തിനായി ഇന്നലെ രാത്രി

Read More »

സൗദിയിൽ കനത്ത വേനൽക്കാലത്തിന് തുടക്കം; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്: ജൂൺ ഒന്നുമുതൽ സൗദി അറേബ്യയിൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽക്കാല ചൂടിന്റെ മുന്നറിയിപ്പെന്നോണം വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ 47 ഡിഗ്രി

Read More »

ഫോർക്ക അൽ മദീന ഫുഡ് ഫെസ്റ്റ് മെയ് 23ന്: രുചിയുടെ ആഘോഷത്തിന് റിയാദ് തയ്യാറാകുന്നു

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫോർക്ക (ഫെഡറേഷൻ ഓഫ് കേ​ര​ള​യി​റ്റ് റീ​ജ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ് മെയ് 23ന് നടത്തപ്പെടും. വൈകിട്ട് 2

Read More »

വംശനാശ ഭീഷണി നേരിടുന്ന മരുഭൂവന്യജീവികളുടെ സംരക്ഷണത്തിൽ സൗദിക്ക് മികച്ച നേട്ടം

റിയാദ് : വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ . അന്യം നിന്നുപോയേക്കാമായിരുന്ന  നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കി തിരികെ എത്തിക്കുന്നതു വഴി

Read More »

ഫാമിലി വിസിറ്റ് വിസ നിയന്ത്രണം: മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ അധികൃതർ തിരിച്ചയക്കുകയായിരുന്നു. വിസ ക്യാൻസലായതായി സിസ്റ്റത്തിലൂടെ

Read More »

വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച

റിയാദ് : 2024-ൽ സൗദി അറേബ്യയുടെ വ്യോമയാന മേഖലയ്ക്ക് ഉജ്വല വര്‍ധന. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഉപയോഗിച്ച് 128 മില്യൺ യാത്രക്കാർ യാത്രചെയ്തതായി ജി.എ.എസ്.റ്റാറ്റ് (GASTAT) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023-ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ

Read More »

ഹുറൂബ് കേസിൽപെട്ട തൊഴിലാളികൾക്ക് പൊതുമാപ്പ് ; പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് സൗദി

റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്. അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഹുറൂബ് കേസുകളിൽ

Read More »

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. പാക് ഉപ പ്രധാനമന്ത്രി

Read More »

പരിസ്ഥിതി വിരുദ്ധ ലംഘനങ്ങൾ തടയുന്നതിൽ പൊതുജനങ്ങളെ ഉൾപ്പെടുത്താൻ മുനിസിപ്പൽ ഭവന മന്ത്രാലയം

റിയാദ് : മുനിസിപ്പൽ തലങ്ങളിലുണ്ടാകുന്ന പരിസ്ഥിതി വിരുദ്ധ നിയമലംഘനങ്ങളെ പറ്റി മേൽനോട്ടം നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് പൊതു സമൂഹ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് മുനിസിപ്പൽ ഭവന മന്ത്രാലയം തീരുമാനിച്ചു. സർട്ടിഫൈഡ് ഒബ്സർവർ ഇനിഷ്യേറ്റീവ് എന്ന പേരിൽ

Read More »

കോൺസുലർ സാക്ഷ്യപ്പെടുത്തലിനുളള ദിവസങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി

റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ സാക്ഷ്യപ്പെടുത്തലിനുളള സംഘത്തിന്റെ വിഎഫ്എസ് കേന്ദ്രങ്ങളിലെ പര്യടന ദിവസങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽകോബാർ വിഎഫ്എസ് കേന്ദ്രത്തിൽ മെയ് 9,10,16, 17,

Read More »

റി​യാ​ദ്​ എ​യ​ർ; ടി​ക്ക​റ്റ് വി​ൽ​പ​ന വേ​ന​ൽ​കാ​ല​ത്ത് ആ​രം​ഭി​ക്കും

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ റി​യാ​ദ്​ എ​യ​ർ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന്​ സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് പ​റ​ഞ്ഞു. ഒ​രു ടി.​വി ചാ​ന​ലി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ഈ

Read More »

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ

Read More »

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക

റിയാദ്: സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക. ബൈഡൻ ഭരണകാലത്ത് നടക്കാതിരുന്ന ആയുധ ഇടപാടാണ് സൗദിയോട് എറ്റവുമടുത്ത യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകാൻ പോകുന്നത്.

Read More »

വീസ കാലാവധി: വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്കും ശിക്ഷ.

റിയാദ് : വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം.നിയമലംഘകനായ വിദേശിക്കും സമാന ശിക്ഷയുണ്ടാകും.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും -വാ​ണി​ജ്യ​മ​ന്ത്രി

റിയാ​ദ്​: ടൂ​റി​സം, സം​സ്​​കാ​രം, സ്​​പോ​ർ​ട്​​സ്, ക്രി​യേ​റ്റീ​വ് വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ 2030 ഓ​ടെ 10 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രി മാ​ജി​ദ് അ​ൽ ഖ​സ​ബി പ​റ​ഞ്ഞു. രാ​ജ്യം അ​ഭി​ലാ​ഷ​ത്തി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. സൗ​ദി

Read More »

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2

Read More »