ലഹരിമരുന്ന് കേസ്: നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന് ജാമ്യം
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം ആരംഭിച്ചത്.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം ആരംഭിച്ചത്.

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.