
ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള ടൂറിസത്തിന് ജനകീയ മുഖം നൽകി ശ്രീ കടകംപള്ളി സുരേന്ദ്രൻ
കേരള ടൂറിസത്തിന് ജനകീയമുഖം നൽകുന്നതിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷവും വെബിനാർ സീരിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
