
തൊഴില്‍ തട്ടിപ്പ്: യു.എ.ഇയിലെത്തപ്പെട്ട 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
ഇവരുടെ സംരക്ഷണം അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഏറ്റെടുത്തിരിക്കുകയാണ്.

ഇവരുടെ സംരക്ഷണം അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഏറ്റെടുത്തിരിക്കുകയാണ്.

പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും.

അലന്‍ ഷുഹൈബിനും, താഹ ഫസലിനും എറണാകുളം എന്‍.ഐ.എ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത് ജനാധിപത്യത്തിലും, മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-നാണ് താഹയും, അലനും കോഴിക്കോട് പന്തീരങ്കാവ് പ്രദേശത്തു നിന്നും അറസ്റ്റു ചെയ്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്‌റ്റ) എന്ന ഇടതുപക്ഷ തീവ്രവാദ സംഘടനയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന മുദ്ര കുത്തിയാണ് വിദ്യാര്‍ത്ഥികളായ ഇരുവരെയും അറസ്റ്റു ചെയ്‌തത്. തുടക്കത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന കേസ്സ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അദ്ദേഹം നെഗറ്റീവായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഏതാനും ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍

അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി. അക്കാഫിന്റ വിവിധ കോളേജ് അലുമിനികളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെ ഒരു കലാസംഗമം കൂടിയാണ് ഈ തീം മ്യൂസിക്ക് എന്ന വ്യത്യസ്തത കൂടിയിതിനുണ്ട്. അക്കാഫ് കലാമേളയ്ക്ക് അക്ഷരാർത്ഥത്തിൽ