Tag: rejects

യു.ഡി.എഫ്, ബി.ജെ.പി ആരോപണം തള്ളി കേന്ദ്രം

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന യുഡിഎഫ്‌–ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ്‌ എംപിമാരായ അടൂർ പ്രകാശ്‌, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ്‌ സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്‌.

Read More »