
ചെങ്കോട്ടയില്‍ കൊടിനാട്ടിയ സംഭവം; ദീപ് സിദ്ധുവുമായി ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനുവേണ്ടി ദീപ് സിദ്ധു പ്രചരം നടത്തിയിരുന്നു

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനുവേണ്ടി ദീപ് സിദ്ധു പ്രചരം നടത്തിയിരുന്നു

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നത്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.