
റേഷൻ കടകളിലെ പുഴുവരിച്ച ചാക്കുകൾ ഭക്ഷ്യവകുപ്പ് തിരികെ എടുത്തുതുടങ്ങി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റേഷൻ കടകളിലെത്തിച്ച പുഴുവരിച്ച അരിച്ചാക്കുകൾ കടകളിൽനിന്ന് ഭക്ഷ്യവകുപ്പ് നീക്കിത്തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ റേഷൻ കടകളിലുണ്ടായിരുന്ന മുന്നൂറോളം ചാക്കുകളാണ് താലൂക്ക് സപ്ലൈ ഓഫിസറുടെയും റേഷനിങ് ഇൻസ്പെക്ടർമാരുടെയും