
പീഡനക്കേസ് പ്രതി ഇരയുടെ കൈയ്യില്‍ രാഖി കെട്ടണം; വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി
ന്യൂഡല്‍ഹി: പീഡനക്കേസിലെ പ്രതി രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ കൈയ്യില്‍ രാഖി കെട്ടണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയുടെ ജാമ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതിവച്ച ഉപാധികളില്‍ ഒന്നാണ്