
കെ.എസ്.എഫ്.ഇ റെയ്ഡ്: ഉപദേഷ്ടാവ് അറിഞ്ഞു; മുഖ്യമന്ത്രി അറിഞ്ഞില്ല
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍. ‘ഓപ്പറേഷന്‍ ബചത്’ എന്ന് പേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തെ രമണ്‍ ശ്രീവാസ്തവയെ അറിയിച്ചിരുന്നു. എന്നാല്‍
