രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍എസ്എസിന്റെ വക ഏഴ് ലക്ഷം രൂപ സംഭാവന
എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

രാമജന്മഭൂമിയിലെ ശിലാസ്ഥാപന സ്ഥലത്ത് പൂജ നടത്തുന്ന പൂജാരിമാരിലൊരാളായ പ്രേംകുമാര്‍ തിവാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.