
രാം ചരണിനും വരുണ്‍ തേജിനും കോവിഡ്; അല്ലു അര്‍ജുന്‍ ക്വാറന്റൈനില്‍
നവദമ്പതികളായ നിഹാരിക കൊനിദേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഇവരുടെ ബന്ധുക്കളും അഭിനേതാക്കളുമായ അല്ലു അര്‍ജുന്‍, അല്ലു സിരിഷ് എന്നിവരും പങ്കെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.