അമിത് ഷാ ഇന്ന് ബംഗാളില്‍; സിപിഎം എംഎല്‍എ ബിജെപിയിലേക്ക്
രാവിലെ രാമകൃഷ്ണ മിഷന് സന്ദര്‍ശിച്ചതിന് ശേഷം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മിഡ്നാപ്പൂരില്‍ റാലി നടത്തും.

മമതയോടൊപ്പം നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്