
രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടരുന്നു
നിയമസഭാ ചത്വരത്തിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെ 81 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരും പി.സി ജോര്‍ജുമാണ് ഇതുവരെ വോട്ട് ചെയ്തത്.