
ദേശീയ ദുരന്ത നിവാരണ സമിതി യോഗം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിച്ച തയ്യാറെടുപ്പുകളെപറ്റി കാബിനറ്റ് സെക്രട്ടറിയെ ധരിപ്പിച്ച ചീഫ് സെക്രട്ടറിമാര്‍, ഏതുതരം വെല്ലുവിളിയും നേരിടാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ സുസജ്ജം ആണെന്നും വ്യക്തമാക്കി. വെല്ലുവിളികള്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേന അടക്കമുള്ള സംവിധാനങ്ങളുമായി പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ചീഫ് സെക്രട്ടറിമാര്‍ ദുരന്തനിവാരണ സമിതിയെ അറിയിച്ചു.