
രാഷ്ട്രീയ പ്രവേശനം ഉടന്‍ വേണം; രജനീകാന്തിന്റെ വീടിനുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആരാധകന്‍
രജനിയുടെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുന്നില്‍വച്ച് മുരുകേശന്‍ തീക്കൊളുത്തുകയായിരുന്നു

രജനിയുടെ ബോയിസ് ഗാര്‍ഡനിലുള്ള വീടിന് മുന്നില്‍വച്ച് മുരുകേശന്‍ തീക്കൊളുത്തുകയായിരുന്നു

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ഇന്നലെ രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൈദരാബാദ്: തമിഴ് സിനിമാതാരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് താരത്തെ ഇന്ന് രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനി തന്റെ പുതിയ ചിത്രം

രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിപ്പിച്ച് വര്‍ഷാവസാനം പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം ഒടുവില്‍ പ്രഖ്യാപിച്ചു.

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു