പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളെ സംരക്ഷിക്കും, വീട് വെച്ച് നല്‍കും: മുഖ്യമന്ത്രി
ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.