
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്ന് മാറ്റി
താന്‍ ക്ഷമിച്ചേനെ…പക്ഷെ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നും വസന്ത പറഞ്ഞു.
