Tag: rain

മസ്‌കത്തില്‍ കനത്ത മഴ, ഒരു മരണം : നിരവധി പേരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലരും വാഹനങ്ങളില്‍ അകപ്പെട്ടു. മസ്‌കത്ത് : ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മസ്‌കത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍

Read More »

രാത്രിമഴയില്‍ യുഎഇ വീണ്ടും തണുത്തു, ശക്തമായ കാറ്റും ; താപനില 13 ഡിഗ്രിയിലെത്തി

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്. അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു കൂടി. ശക്തമായ കാറ്റും താപനില താഴേക്ക്

Read More »

ഒമാനില്‍ കനത്ത മഴ തുടരുന്നു, റോഡുകള്‍ മുങ്ങി, ഗതാഗതം തടസ്സപ്പെട്ടു ; വീണ്ടും വെള്ളപ്പൊക്ക ഭീഷണി (വീഡിയോ)

കനത്ത മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌ക്കറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. മസ്‌കറ്റ് : ഒമാനില്‍ ബുധനും വ്യാഴവും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ

Read More »

ഒമാനില്‍ കാറ്റും മഴയും തണുത്ത കാലാവസ്ഥയും തുടരും, താപനില പത്തു ഡിഗ്രിയോളമെത്തും

ഒമാനിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും വാദികള്‍ നിറഞ്ഞു കവിയുന്ന സംഭവങ്ങളും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌കറ്റ് : രാജ്യത്ത് ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

കനത്ത മഴയും കാറ്റും തുടരുന്നു -കുവൈറ്റില്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

മഴയും മിന്നല്‍ പ്രളയവും മൂലം പല റോഡുകളും വെള്ളക്കെട്ടിലായതും ട്രാഫിക് തടസപ്പെടുമെന്നതിനാലും സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കുവൈറ്റ് സിറ്റി  : കനത്ത മഴയും റോഡുകളിലെ വെള്ളക്കെട്ടുകളും മൂലം സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും തിങ്കളാഴ്ച അവധി

Read More »

ഒമാനില്‍ കനത്ത മഴ, മിന്നല്‍ പ്രളയം, വാദികള്‍ നിറഞ്ഞു കവിഞ്ഞു -ആറ് മരണം

സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.   മസ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറു പേര്‍

Read More »

യുഎഇ- പുതുവത്സര രാവിനെ കുളിരണിയിച്ച് ഇടിയും മിന്നലും മഴയും

യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു. ദുബായ്‌ : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെല്ലാം

Read More »

യുഎഇയില്‍ പരക്കെ മഴയും കാറ്റും, ശക്തമായ പൊടിക്കാറ്റിന് സാധ്യത ; അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും വെള്ളിയാഴ്ച രാവിലെ വ്യാപക മഴയും കാറ്റും

Read More »

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത, മലയോരങ്ങളില്‍ യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥ കേന്ദ്രം

അടുത്ത രണ്ട് ദിവസങ്ങളില്‍ ഒമാനിലെ അല്‍ ബതീന ഉള്‍പ്പെടയുള്ള പ്രവിശ്യകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മസ്‌കറ്റ് : ഒമാനില്‍ വ്യാപക മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read More »

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്.

Read More »

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

Read More »

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണം.

Read More »

48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടും

  ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല. അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രമാവുന്നു; ഒമാന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗത്ത് മഴയ്ക്ക് സാധ്യത

അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

Read More »
heavy Rain in kerala

വരും ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More »

സംസ്ഥാനത്ത് മഴ ശാന്തമാകുന്നു; നദികളിലെ വെള്ളം ഇറങ്ങിതുടങ്ങി

  സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതോടെ റെഡ് അലേര്‍ട് പിന്‍വലിച്ച്‌ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലൊന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

Read More »

കനത്ത മഴ, ഉരുള്‍പൊട്ടല്‍; എമര്‍ജന്‍സി കിറ്റ് ഒരുക്കി വെയ്ക്കാം

മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; ജാഗ്രത പാലിക്കാൻ നിർദേശം

  ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു.അല്‍ ഹജർ പർവത നിരകളിലും, ദാഖിലിയ ദാഹിറ ഗവർണേറ്റുകളിലുമാണ്‌ തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ കാറ്റും മഴയും തുടരുന്നത്. നിസ് വയിലും മറ്റു പ്രധാന റോഡുകളിലും

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തിപ്പെടും

ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാന്‍ തയാറായിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

Read More »

മും​ബൈയില്‍ കനത്ത മ​ഴ; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍

  മും​ബൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ മും​ബൈ മ​ഹാ​ന​ഗ​ര​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക​വും. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ര്‍​ച്ചെ​യു​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ലോ​വ​ര്‍ പ​രേ​ല്‍, കു​ര്‍​ള, ഗോ​രെ​ഗാ​വ്, ദാ​ദ​ര്‍,

Read More »

നഗരസഭയ്ക്ക് കഴിവില്ലെങ്കില്‍ കളക്ടര്‍ക്ക് ഇടപെടാം; കൊച്ചി വെള്ളക്കെട്ടില്‍ ഹൈക്കോടതി

കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് കോടതി അറിയിച്ചു.

Read More »