
റെയിൽവേ ജീവനക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇ-പാസ്സ് മോഡ്യൂൾ
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, വികസിപ്പിച് റെയിൽവേയുടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായ ഇ – പാസ് മോഡ്യൂൾ വീഡിയോ കോൺഫറൻസിങ് വഴി റെയിൽവേ ബോർഡ് ചെയർമാൻ പ്രകാശനം ചെയ്തു.

