
കോവിഡ്-19: തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഓഫീസ് അടച്ചു, എ.എ. റഹീം നിരീക്ഷണത്തില്‍
തിരുവനന്തപുരം : ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിടാന്‍ ആരോഗ്യവകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. ഓഫീസിലുണ്ടായിരുന്ന