
സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവി; റഫാലിനെ സ്വാഗതം ചെയ്ത് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ കരുത്തില്‍ റഫാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോര്‍വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഇറങ്ങിയ കാര്യം പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.അതേസമയം,

