
കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒരുക്കാന്‍ 43 ഹോട്ടലുകള്‍ സജ്ജം
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.

ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും

യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളി യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് ശേഷമേ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുളളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.