
കൂടുതൽ സേവനങ്ങളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിന്റെ പുത്തൻ പതിപ്പ്
ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.. ഇ–പെയ്മെന്റ് സൗകര്യം ഉൾപ്പെടെ കൂടുതൽ സേവനങ്ങളും ഫീച്ചറുകളുമാണ് പുതിയതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പെയ്മെന്റ് സംവിധാനമായ ആപ്പിൾ പേ ആണ് പുതിയ































