
ലുലു സ്തനാർബുദ ബോധവൽക്കരണം:1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് കൈമാറി.
ദോഹ : സ്തനാർബുദ ബോധവൽകരണം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് ഖത്തറിൽ നടത്തിയ ‘ഷോപ് ആന്‍ഡ് ഡൊണേറ്റ്’ ക്യാംപെയ്നിലൂടെ സമാഹരിച്ച 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യൂസിഎസ്) കൈമാറി. ലുലു ഹൈപ്പമാർക്കറ്റിന്‍റെ കോർപറേറ്റ്































