Tag: Qatar

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഖത്തറിലെ പ്രവാസ സമൂഹം.

ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്‍റെ 75-ാം വാർഷികം ഖത്തറിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഏഴു മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ത്രിവർണ പതാക ഉയർത്തി.

Read More »

പ്രവാസി തൊഴിലാളികൾക്കായി കായിക മത്സരങ്ങൾ; വർക്കേഴ്സ് സപ്പോർട്ട്–ഇൻഷുറൻസ് ഫണ്ടുമായി കൈകോർത്ത് ക്യു എസ് എഫ് എ

ദോഹ: ഖത്തറിലെ പ്രവാസി കായികമേളക്ക് പുത്തൻ ഉണർവേകാൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ  ഫെഡറേഷൻ (ക്യു എസ് എഫ് എ ). രാജ്യത്തിന്റെ കായിക വിനോദങ്ങളിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ  വർക്കേഴ്‌സ്

Read More »

റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തർ ഇന്ത്യൻ എംബസി.

ദോഹ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും. റിപ്പബ്ലിക് ദിനമായ നാളെ  (ഞായറാഴ്ച) രാവിലെ 6.30ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) എംബസി നേതൃത്വത്തിലെ ആഘോഷ പരിപാടികൾക്ക്

Read More »

15 വ​ർ​ഷ​ത്തി​നു​ശേ​ഷം സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ല​ബ​നാ​നി​ൽ

റി​യാ​ദ്​: നീ​ണ്ട 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​രു സൗ​ദി മ​ന്ത്രി ല​ബ​നാ​ൻ മ​ണ്ണി​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ബൈറൂ​ത്തി​ലെ​ത്തി ല​ബ​നാ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ണു​മാ​യി വി​ശ​ദ ച​ർ​ച്ച​യും

Read More »

സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തും; ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച്​ സൗ​ദി കി​രീ​ടാ​വ​കാ​ശി

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഒ​പ്പം അ​മേ​രി​ക്ക​ൻ ജ​ന​ത​ക്ക്​ പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​ക്കും ആ​ശം​സ​ക​ളും കി​രീ​ടാ​വ​കാ​ശി

Read More »

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മ​ര​ണ​സാ​ധ്യ​ത 70 ശ​ത​മാ​നം കു​റ​ച്ചു -ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

റി​യാ​ദ്​: പ​ക​ർ​ച്ച​പ്പ​നി (ഇ​ൻ​ഫ്ലു​വ​ൻ​സ) വാ​ക്സി​ൻ മ​ര​ണ​ങ്ങ​ൾ 70 ശ​ത​മാ​നം കു​റ​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ ശേ​ഷി കു​റ​ഞ്ഞ 30 ല​ക്ഷം ആ​ളു​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

Read More »

വ്യോ​മ അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ പ​​ങ്കെ​ടു​ത്തു

ദോ​ഹ: അ​ൽ സ​ഈം മു​ഹ​മ്മ​ദ് ബി​ൻ​അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ വ്യോ​മ അ​ക്കാ​ദ​മി​യി​ൽ നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12ാമ​ത് ബാ​ച്ചി​ന്റെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച

Read More »

ശനിയാഴ്ച മുതൽ ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ യാത്ര നിരോധനം; 15 ദിവസം റോഡ് അടച്ചിടും.

ദോഹ : ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ജനുവരി 25ന് രാവിലെ 6 മണി മുതൽ  മുതൽ 15 ദിവസത്തേക്കാണ് റോഡ് അടച്ചിടുക. റോഡിന്റെ

Read More »

ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ്

ദോ​ഹ: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​നി​ടെ ഒ​റ്റ​പ്പെ​ട്ട ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യ കു​ടും​ബ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഖ​ത്ത​റി​ന് ന​ന്ദി അ​റി​യി​ച്ച് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ സെ​ല​ൻ​സ്കി. ദാ​വോ​സി​ൽ ന​ട​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ

Read More »

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന് ഓൺലൈനിൽ

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം

Read More »

50 കിലോമീറ്റർ പരിധിയിൽ ‘ആകാശ ക്യാമറ കണ്ണുകൾ’; സൗദിയിൽ സുരക്ഷയ്ക്ക് ഇനി അത്യാധുനിക ഡ്രോണുകളും.

റിയാദ് : സൗദിയിൽ റോഡ് സുരക്ഷയ്ക്ക് ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ. റഡാറുകളും സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച ഡ്രോണുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ടെന്ന് അധികൃതർ. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ റോഡ് സുരക്ഷാ

Read More »

ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മെന മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്.

ദോഹ : ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും കുറഞ്ഞ സമ്മർദ്ദമുള്ള മൂന്നാമത്തെ രാജ്യമായും ആഗോളതലത്തിൽ 11-ാം രാജ്യമായും

Read More »

റാ​സ​ൽ​ഖൈ​മ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ

ദു​ബൈ: രാ​ജ്യ​ത്ത്​ ശൈ​ത്യം ക​ന​ക്കു​ന്ന​തി​നി​ടെ റാ​സ​ൽ​ഖൈ​മ എ​മി​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ഴ ല​ഭി​ച്ചു. ജ​ബ​ൽ ജെ​യ്​​സ്, റം​സ്, വാ​ദി ശ​ഹാ​ഹ്, ജു​ൽ​ഫ​ർ, ജ​ബ​ൽ അ​ൽ റ​ഹാ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​ത്. അ​തേ​സ​മ​യം

Read More »

ഗാസയിൽ ആഹ്ളാദം; വെടിനിർത്തൽ ഞായറാഴ്ച മുതല്‍, ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചതായി ഖത്തര്‍

ഗാസ: ഒന്നേകാല്‍ വര്‍ഷം നീണ്ട മനുഷ്യ കുരുതിക്ക് അറുതിയായി ഗാസ സമാധാനപ്പുലരിയിലേക്ക്.ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പ്രഖ്യാപിച്ചു. ഞായറാഴ്ച്ച മുതല്‍ വെടിനിര്‍ത്തല്‍

Read More »

ഇലക്ഷൻ ചൂടിലേയ്ക്ക് ദോഹ, സ്ഥാനാർഥി പട്ടിക 18ന്; ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ് 31ന്

ദോഹ : തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 17ന് സമാപിക്കും.

Read More »

ഗ​ൾ​ഫ് വ്യാ​പാ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ കു​തി​പ്പ്

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ. 2024ൽ ​ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ന്റെ വ്യാ​പാ​ര​ത്തി​ൽ 63.75 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ പ്ലാ​നി​ങ് കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ഞ്ച്

Read More »

ഗ​സ്സ ച​ർ​ച്ച: ഖ​ത്ത​റി​നെ അ​ഭി​ന​ന്ദി​ച്ച് അ​മേ​രി​ക്ക

ദോ​ഹ: ഗ​സ്സ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഖ​ത്ത​റി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് അ​മേ​രി​ക്ക. വെ​ടി നി​ർ​ത്ത​ൽ, ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​കു​ന്ന ക​രാ​ർ പ്ര​ഖ്യാ​പ​നം അ​രി​കെ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്

Read More »

സു​ര​ക്ഷ വി​ട്ട് ക​ളി​യി​ല്ല; കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്റെ വാ​ർ​ഷി​ക സു​ര​ക്ഷ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചു. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ർ​ഷി​ക സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ തു​ട​ങ്ങി, എ​ന്നി​ൽ തു​ട​രു​ന്നു’ എ​ന്ന

Read More »

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള

Read More »

ഹ​മാ​സ് സം​ഘം ഖ​ത്ത​റി​ൽ; അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച

ദോ​ഹ: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ദോ​ഹ​യി​ലെ​ത്തി​യ ഹ​മാ​സ് സം​ഘം ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​തി​ർ​ന്ന ​ഹ​മാ​സ് നേ​താ​വ് ഡോ. ​ഖ​ലീ​ൽ അ​ൽ ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read More »

ആ​കാ​ശം ക​ള​റാ​കും, പ​ട്ടം​പ​റ​ത്ത​ൽ മേ​ള​വ​രു​ന്നു

ദോ​ഹ : പ​ല​നി​റ​ങ്ങ​ളി​ലും രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റ​യു​ന്ന ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും പ​ട്ടം​പ​റ​ത്ത​ൽ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ കൈ​റ്റ് ​ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച ദോ​ഹ​യി​ൽ തു​ട​ക്ക​മാ​കും. രാ​ജ്യ​ത്തെ മൂ​ന്ന്

Read More »

വ്യാ​പാ​ര-​നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​റും ഒ​മാ​നും

ദോ​ഹ: ഖ​ത്ത​റും ഒ​മാ​നും ത​മ്മി​ലെ വ്യാ​പാ​ര-​നി​ക്ഷേ​പ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളു​മാ​യി മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച. ഖ​ത്ത​ർ വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ൽ ബി​ൻ ഥാ​നി ബി​ൻ ഫൈ​സ​ൽ ആ​ൽ ഥാ​നി​യും ഒ​മാ​ൻ വാ​ണി​ജ്യ

Read More »

സി​റി​യ വി​ദേ​ശ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ത്തു

ദോ​ഹ : സി​റി​യ​ൻ വി​ഷ​യ​ത്തി​ൽ സൗ​ദി​യി​ലെ റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ്, പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി യോ​ഗ​ത്തി​ൽ ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽ

Read More »

പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഖത്തർ.

ദോഹ : പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തർ . 2030 ഓടെ പച്ചക്കറി ഉൽപാദനത്തിൽ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030 ലക്ഷ്യമിടുന്നത്. കാർഷിക ഭൂമികളുടെ ഉൽപാദനക്ഷമത

Read More »

ഖത്തർ ദേശീയ കായിക ദിനം: ഹാഫ് മാരത്തണിൽ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടങ്ങി

ദോഹ : ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ

Read More »

ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു

ദോഹ : ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ്

Read More »

ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയ്ക്ക് പ്രധാന മന്ത്രി പദവി നൽകി ഖത്തർ അമീർ.

ദോഹ : ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ

Read More »

ഖ​ത്ത​റി​ന്റെ സ്‌​ഹൈ​ൽ​സാ​റ്റി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

ദോ​ഹ : ഖ​ത്ത​റി​ന്റെ ഉ​പ​ഗ്ര​ഹ ക​മ്പ​നി​യാ​യ സ്‌​ഹൈ​ൽ​സാ​റ്റി​ന്റെ അ​ൽ ഗു​വൈ​രി​യ ടെ​ലി​പോ​ർ​ട്ടി​ന് ഡ​ബ്ല്യു.​ടി.​എ ട​യ​ർ ഫോ​ർ അം​ഗീ​കാ​രം. വേ​ൾ​ഡ് ടെ​ലി​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ന്റെ (ഡ​ബ്ല്യു.​ടി.​എ) ടെ​ലി​പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന് കീ​ഴി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് ഇ​രു ക​മ്പ​നി​ക​ളും

Read More »

ര​ണ്ടു വി​മാ​ന​ങ്ങ​ൾ​കൂ​ടി; ആ​ഡം​ബ​ര​ത്തി​ൽ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വ്

​ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ സ്വ​കാ​ര്യ ആ​ഡം​ബ​ര വി​മാ​ന​ശ്രേ​ണി​യാ​യ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് ര​ണ്ട് ഗ​ൾ​ഫ് സ്ട്രീം ​ജി700 വി​മാ​ന​ങ്ങ​ൾ കൂ​ടി​യെ​ത്തി. ഇ​തോ​ടെ ഖ​ത്ത​ർ എ​ക്സി​ക്യൂ​ട്ടി​വി​ന്റെ ആ​കെ എ​യ​ർ​ക്രാ​ഫ്റ്റു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ന്നു. നേ​ര​ത്തേ ബു​ക്ക്

Read More »

കുറ്റകൃത്യങ്ങൾ കുറവ്,രാഷ്ട്രീയ അസ്ഥിരതയില്ല,സാമ്പത്തിക വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’

ദോഹ : പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും  ഖത്തറിന് ആണ്–16.0

Read More »

ഉൽപന്ന സ്ഥിതി വിവരകണക്കുകൾ ഇനി കൂടുതൽ കൃത്യമാകും; ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി ഖത്തർ

ദോഹ : ഖത്തറിൽ ഏകീകൃത ജിസിസി കസ്റ്റംസ് താരിഫ് നടപ്പാക്കി. ഈ മാസം 1 മുതലാണ് പുതിയ താരിഫ് പ്രാബല്യത്തിൽ വന്നത്. പഴയ 8 ‍‍ഡിജിറ്റ് കോഡിന് പകരം 12 ‍ഡിജിറ്റാണ് പുതിയ താരിഫിൽ. 

Read More »

ഖത്തറിൽ തേൻ ഉത്സവം ജനുവരി 9 മുതൽ.

ദോഹ : ഉംസലാൽ വിന്‍റർ ഫെസ്റ്റിവലിന്‍റെ ഭാഗമായി ജനുവരി 9ന് ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിൽ തേൻ ഉത്സവം ആരംഭിക്കും. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ കാർഷികകാര്യ വകുപ്പാണ് പത്ത് ദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്. ജനുവരി

Read More »