
ഖത്തറിൽ ബക്രീദ് അവധിക്ക് തുടക്കം: അടിയന്തര സേവനങ്ങൾക്കായി പ്രവർത്തന സമയം ക്രമീകരിച്ചു
ദോഹ : ഖത്തറിൽ ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) അവധിക്ക് ജൂൺ 5 ബുധനാഴ്ച തുടക്കം കുറിക്കും. സർക്കാർ മേഖലയ്ക്ക് അഞ്ച് ദിവസവും സ്വകാര്യ മേഖലക്ക് മൂന്ന് ദിവസവുമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ