
അത്യാന്താധുനിക സൗകര്യങ്ങളുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസ്
റിയാദ് : അത്യാന്താധുനിക സൗകര്യങ്ങളും പുത്തൻ അടയാളവുമായി സൗദി റെഡ് ക്രെസന്റ് അതോറിറ്റിയുടെ ആംബുലൻസുകൾ സേവനം തുടങ്ങി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അപകട സാഹചര്യങ്ങളിൽ ഓടി എത്തുന്നതിനും അടിയന്തിര സേവനസൗകര്യങ്ങൾ് എത്രയും പെട്ടെന്ന്






























