ദുബായ് – പുണെ സെക്ടറിൽ ഇൻഡിഗോ പുതിയ സർവീസ് നവംബർ 22 മുതൽ.
ദുബായ് : ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് – പുണെ – ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു. ഇതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന 2 സർവീസുകളായി. ദുബായിൽ നിന്ന് നവംബർ

ദുബായ് : ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് – പുണെ – ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു. ഇതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന 2 സർവീസുകളായി. ദുബായിൽ നിന്ന് നവംബർ

പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയാണ്. ഉള്ളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് ഉള്ളിവിലയില്‍ വര്‍ധനവുണ്ടായത്.

അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. 200 പേർക്കാണ് വാക്സിന്‍ നല്‍കുന്നത്. അസ്ട്ര സെനക കമ്പനിയുമായി ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഓരോ ദിവസവും ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമോ മരണമടയുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ മരിക്കുന്നവരുടെ കോവിഡ് ടെസ്റ്റ് നടത്താറില്ല.