
പൊതുഗതാഗത സംവിധാനങ്ങള്‍ ജന സൗഹൃദം ആകേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

സ്വകാര്യ വാഹനങ്ങളിലെത്തി ബസ് ചെക്പോയിന്റുകളില്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് സൗജന്യ ബസ് യാത്രാ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇക്കാലയളവില്‍ ബസുകള്‍ക്ക് കേരളത്തില്‍ എവിടേയും സര്‍വീസ് നടത്താം. സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സര്‍വീസിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

യു.എ.ഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വിസ് നടത്തുന്ന 520 പൊതുഗതാഗത ബസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ കണക്ടിവിറ്റി സൗകര്യം ലഭ്യമാണെന്ന് അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു. അബൂദാബിയിലെ എല്ലാ പൊതുഗതാഗത ബസുകളിലും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.