
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമല്ല പരിഹാരം
എത്രത്തോളം വായ്‌പ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും സര്‍ക്കാര്‍ സ്‌കീമുകള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുന്നതു പോലുള്ള സാമ്പ്രദായിക രീതികള്‍ അവസാനിപ്പിക്കുക യാണ് പൊതുമേഖലാ ബാങ്കുകളുടെ സാ മ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതി നുള്ള ഒരു മാര്‍ഗമെന്ന് രഘുറാം രാജന്‍ പറ യുന്നു.