
കേരളത്തിന്റെ ഭരണ മികവിനെ പുകഴ്ത്തി ഡോ.സൗമ്യ സ്വാമിനാഥനും നോബല്‍ ജേതാവ് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സും
കോവിഡിനു ശേഷമുള്ള ലോകത്തിന്റെ വ്യത്യസ്തതകള്‍ മനസിലാക്കി വൈവിദ്ധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളം പരിശ്രമിക്കണമെന്ന് പ്രൊഫ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്
