
ഇരക്ക് വേണ്ടത് നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ഗാന്ധി
ഹത്രാസിൽ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്ടാഗില് ഇരക്ക് വേണ്ടത് നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ട്വീറ്റു ചെയ്തു.