വാട്സ്ആപ്പ് സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നും കമ്പനി അറിയിച്ചു