
ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം; അഭ്യര്‍ത്ഥിച്ച് സുരാജ് വെഞ്ഞാറമൂട്
നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമൂട്.