
അടിമാലിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; വൈദികന്‍ അറസ്റ്റില്‍
ഇടുക്കി: അടിമാലിയില്‍ യുവതിയെ ശ്രമിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ ആയൂര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടനാണ് പോലീസ് പിടിയിലായത്. ആശുപത്രിയില്‍ ചികിത്സക്കെത്തിയ 22 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ്