സുപ്രീംകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം അവശ്യം: പ്രശാന്ത് ഭൂഷണ്‍
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡയ്ക്ക് നല്‍കിയ കത്തില്‍ ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്