
കെജ്രിവാളിന്റേത് ഏകാധിപതിയുടെ സ്വഭാവം; തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് പ്രശാന്ത് ഭൂഷണ്‍
ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കെജ്രിവാളുമായുള്ള അടുപ്പത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.
