പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം; രാജ്യസഭ വൈകീട്ട് മൂന്നിന് ചേരും
ചൈനയുടെ നിരീക്ഷണം സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചൈനയുടെ നിരീക്ഷണം സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മറ്റൊരു പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായുള്ള മസ്തിഷ്‌ക ശസ്ത്രക്രിയയും നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.