
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഹൈബ്രിഡ്’ രൂപത്തില്‍ സംഘടിപ്പിക്കും: പ്രകാശ് ജാവദേക്കര്‍
കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ അക്ഷീണം പരിശ്രമിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു