
രാജ്യത്ത് 24 മണിക്കൂറിനിടെ 16,752 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.10 ശതമാനമായി
24 മണിക്കൂറിനിടെ 113 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനിടെ 113 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ രാജ്യത്ത് 1,55,986 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

92 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളില്‍ ആകെ 1.25% കേസുകള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.