
ആരോഗ്യപ്രവർത്തകരോട് ക്ഷമചോദിച്ച് പൂന്തുറയിലെ ജനങ്ങള്‍: സ്നേഹപൂർവ്വം സ്വീകരിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ




