Tag: Poet Louis Peter

സാഹിത്യ ലോകത്തിന്റെ ലൂയി പാപ്പ ഇനി ഓര്‍മ്മ

കൊച്ചി: കേരളത്തിലെ സാഹിത്യ സദസുകളിലും കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന കവി ലൂയീസ് പീറ്റര്‍(58) അന്തരിച്ചു. കോതമംഗലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയായ ലൂയീസ് സാഹിത്യ പ്രേമികള്‍ക്ക് ‘ലൂയി പാപ്പ’യായിരുന്നു.

Read More »