
വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണം
കോവിഡ് വാക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് സംശയമുയരുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉയര്‍ത്താനായി രാഷ്‌ട്രതലവന്‍മാര്‍ തന്നെ ആദ്യം കുത്തിവെപ്പ് സ്വീകരിച്ച് മാതൃക കാട്ടുകയാണ് ചെയ്യേണ്ടത്