Tag: PM

ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പ്രസംഗം ഇന്ത്യ ബഹിഷ്കരിച്ചു. കശ്മീർ പരാമർശത്തിന് പിന്നാലെ ഇമ്രാൻ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമർശിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇന്ത്യ പാകിസ്ഥാന് മറുപടിയും നൽകി. ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച ഇന്ത്യൻ പ്രതിനിധി കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ആവ‌‍ർത്തിച്ചു.

Read More »

കുവൈറ്റ് അമീറിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു; പ്രധാനമന്ത്രി

അമേരിക്കയില്‍ ചികിത്സയിലുള്ള കുവൈറ്റ് അമിര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സഹാബിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പറഞ്ഞു. കുവൈത്ത് ടി.വിക്ക് നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യുവിലാണ് അദ്ദേഹം അമീറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുമുണ്ടെന്ന് വ്യക്തമാക്കിയത്. പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നതായും പ്രധാന മന്ത്രി അറിയിച്ചു.

Read More »

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കുന്നു; ആരോഗ്യ പ്രശ്‌നം മൂലമെന്ന് റിപ്പോര്‍ട്ട്

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ബ്രോഡ്കാസ്റ്ററായ എന്‍.എച്ച്‌.കെയുടേതാണ് റിപ്പോര്‍ട്ട്.

Read More »

രാം ജന്മഭൂമി ട്രസ്റ്റ് ചെയർമാന് കോവിഡ്; സമ്പര്‍ക്കത്തില്‍ പ്രധാനമന്ത്രിയും

  അയോധ്യ: രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ മഹാരാജ് നിത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ് ബൻ പട്ടേൽ,

Read More »

ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍; കേരളം നേരിടുന്നത് ഇരട്ട ദുരന്തമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇടുക്കി രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Read More »

കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍

  ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി കാബിനറ്റ് ചേര്‍ന്നത്. പ്രധാന്‍ മന്ത്രി ഗരീബ്

Read More »

ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രിമുഖ്യപ്രഭാഷണം നടത്തും

  ജൂലൈ 22ന് നടക്കുന്ന ഇന്ത്യ ഐഡിയാസ് സമ്മിറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും.യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് ഉച്ചകോടിയുടെ ആതിഥേയര്‍. കൗണ്‍സിലിനു രൂപം നല്‍കിയതിന്റെ നാല്‍പത്തി അഞ്ചാം വാര്‍ഷികാഘോഷവേളയിലാണ് ഉച്ചകോടി

Read More »

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

  മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

Read More »

സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു; ബെന്നി ബഹനാന് കെടി ജലീലിന്റെ മറുപടി

  പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ബെന്നി ബഹനാന് മറുപടിക്കത്തുമായി മന്ത്രി കെ ടി ജലീല്‍. ബെന്നി ബഹനാന്‍ കത്തില്‍ പരാമര്‍ശിച്ചതെല്ലാം വാസ്തവ വിരുദ്ധമാണ്. സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സക്കാത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന

Read More »

കോവിഡ്-19: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

  രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ്

Read More »

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

  ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്

Read More »