
മുഖ്യമന്ത്രി എക്‌സ്‌പോ വേദിയില്‍, ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. യുഎഇ വൈസ്