Tag: Physics

സിലബസ് വെട്ടിക്കുറയ്ക്കാത്തതില്‍ കുട്ടികള്‍ക്ക് ആശങ്ക: മാനേജ്മന്റ് അസോസിയേഷന്‍

പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വര്‍ഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതില്‍ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വര്‍ഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്.

Read More »