
ഫോണ്‍തട്ടിപ്പ് : പ്രവാസിയുടെ 29 ലക്ഷം രൂപ പോയത് ഒരു മാസത്തിനുള്ളില്‍ വീണ്ടെടുത്ത് അബുദാബി പോലീസ്
ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ)