Tag: Pettimudi

പെട്ടിമുടിയോട് വിട; പുതിയ ദൗത്യത്തിനായി കുവി പൊലീസിലേക്ക്

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.പെട്ടിമുടിയോട് താല്ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്ക്കായി. ഇനി ഇടുക്കി ഡോഗ് സ്ക്വാഡില് കുവിയും ഉണ്ടാകും പുതിയ ദൗത്ത്യവുമായി.

Read More »

പെട്ടിമുടിയില്‍ തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്. പെട്ടിമുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി പുഴയിലാണ് ഇന്ന് പ്രധാനമായും തെരച്ചില്‍ നടത്തുക. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയും തുടരും.

Read More »

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് മുല്ലപ്പള്ളി

  മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത്

Read More »

രാജമല ദുരന്തം; അപകടത്തിൽ രക്ഷപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

  മൂന്നാർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. മൂന്നാറില്‍ അവലേകന യോഗത്തില്‍

Read More »

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്രതിരിച്ചു

  മൂന്നാർ: പെട്ടിമുടിയിൽ 55 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മൂന്നാറിലെത്തി. ആനച്ചാലിൽ ഹെലികോപ്ടറിലെത്തി സംഘം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. ആനച്ചാലിലെ ഹെലിപാഡിൽ വൈദ്യുതി

Read More »

പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  മൂന്നാര്‍: പെട്ടിമുടി മണ്ണിടിച്ചില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില്‍

Read More »