
പെട്രോള്‍ പമ്പുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കാന്‍ തെര. കമ്മീഷന്റെ ഉത്തരവ്
72 മണിക്കൂറിനകം ഫ്ലെക്സുകള്‍ നീക്കണമെന്നാണ് ഉത്തരവ്

72 മണിക്കൂറിനകം ഫ്ലെക്സുകള്‍ നീക്കണമെന്നാണ് ഉത്തരവ്

വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.